Munneraan Samayamai-Franco
DOLBY 杜比全景声 下载
臻品母带 下载
臻品全景声 下载
臻品音质
HIRES Hi-Res 下载
FLAC 无损flac 百度云网盘下载
APE 无损ape 格式下载
320MP3 极高mp3 歌曲下载
128MP3 标准mp3 百度网盘下载
192OGG 较高ogg 下载
192AAC 较高aac 下载
96AAC 标准aac 百度云下载
Loading...
TXT Munneraan Samayamai-Franco 文本歌词
എന്നാളും പോരിനായ് പോരുമോ സഘാവേ
മുന്നേറാൻ സമയമായ് ലാൽസലാം
ഇടിമുഴക്കമായി ഇൻക്വിലാബിന്റെ
പടഹമുണരട്ടെ നെഞ്ചിൽ
ഇടറിടാതൊരെ ലക്ഷ്യമായി നീങ്ങി
കൊടി ഉയർത്തിടാം വാനിൽ
മുന്നേറാൻ സമയമായ് ലാൽസലാം സഘാവേ
മുന്നേറാൻ സമയമായ് ലാൽസലാം.
മുന്നേറാൻ സമയമായ് ലാൽസലാം സഘാവേ
മുന്നേറാൻ സമയമായ് ലാൽസലാം
തുടുതുടുത്തൊരാ പുലരി വന്നിടാൻ
പടമൊരുക്കിടാം മുന്നിൽ
കറുകറുത്തൊരാ നീതികേടിനോടെതിരിടാം പോരു മുന്നിൽ
ചുമന്ന താരകം വിടർന്ന ചിന്തയിൽ
പാരതന്ത്രിമേൽ പോകൂ ദൂരെ നീ
ചുമന്ന താരകം വിടർന്ന ചിന്തയിൽ
പാരതന്ത്രിമേൽ പോകൂ ദൂരെ നീ
കരുത്തിലണയുകയായി ഉറച്ച ചുവടുകളോടെ
കരുത്തിലണയുകയായി ഉറച്ച ചുവടുകളോടെ
മുന്നേറാൻ സമയമായ് ലാൽസലാം സഘാവേ
മുന്നേറാൻ സമയമായ് ലാൽസലാം
ഇടിനാദം മുഴങ്ങട്ടെ.
കടൽ രണ്ടായി പിളരട്ടെ
ഇടിനാദം മുഴങ്ങട്ടെ
ദിക്ക് നാലും കുലുങ്ങട്ടെ .
കടൽ രണ്ടായി പിളരട്ടെ
ഭൂമി കോരിത്തരിക്കട്ടെ
വിപ്ലവം ജയിക്കട്ടെ .
എസ് എഫ് ഐ ജയിക്കട്ടെ
വിപ്ലവം ജയിക്കട്ടെ .
എസ് എഫ് ഐ ജയിക്കട്ടെ.
Munneraan Samayamai-Franco 推荐歌曲
Oru Mexican Aparatha (Original Motion Picture Soundtrack)专辑下载
(2017-02-07)